എന്നും കണ്ണുകളോടായിരുന്നു ആരാധന , പരൽ മീൻ കണ്ണുകളും ഉണ്ടക്കണ്ണുകളുടെയും അഴകിനു മുന്നിൽ മതിമറന്നു നിന്ന് പോയിട്ടില്ലെങ്കിലും ഇടയ്കെപ്പോഴോ എന്റെ കണ്ണുകൾ ഉടക്കിയ ആ നെല്ലിക്കാ കണ്ണു കളോട് തോന്നിയ അനുഭൂ തിയെ എന്ത് പേരിട്ടു വിളിച്ചാൽ ഞാൻ ത്രിപ്തനകുമെന്നു എനിക്കിപ്പഴും അറിയൂല്ലാ ..... ആൾകൂട്ട ത്തിനി ടയിൽ ഞാനിന്നും തേടുന്നത് ആ നെല്ലിക്കാ കണ്ണുകളെയാണ്, എന്നും , ഒരുപക്ഷെ ഞാൻ തന്നെയറിയാതെ ......

ജുനൈദ് ,ഒരിത്തിരി പ്രണയം ഒളിപ്പിച്ചു വച്ചിട്ടുണ്ടല്ലോ ഈ പോസ്റ്റില്‍ . ഏതായാലും ജുനൈദ് തേടുന്ന നെല്ലിക്കാ കണ്ണുകള്‍ ( ഉണ്ടക്കണ്ണ് ,കുഞ്ഞിക്കണ്ണ് ,മാന്മിഴി എന്നൊക്കെയേ ഞാന്‍ കേട്ടിട്ടുള്ളൂ ,നെല്ലിക്കാ കണ്ണ് അറിഞ്ഞൂടാ കേട്ടോ )ചിലപ്പോ വീണ്ടും കാണുമായിരിക്കും ഏതേലും ആള്‍ക്കൂട്ടത്തില്‍ വച്ച്.ആശംസകള്‍ :)
ReplyDeleteമനസ്സിൽ ഒരിത്തിരി പ്രണയം കാത്തുസൂക്ഷിക്കാത്ത ഒരു സാധാരണ മനുഷ്യനുമുണ്ടാകില്ലല്ലോ..എന്നിരുന്നാലും ഇത് സങ്കല്പങ്ങളിൽ രൂപപ്പെട്ട ഒരു സ്നേഹക്കുറിപ്പാണു ഇന്ദൂ :)
Deleteനെല്ലിക്കാ കണ്ണ്. ആ വിശേഷണം കൊള്ളാം. :)
ReplyDelete