ഭ്രാന്തമായി ചിന്തകളിൽ ജീവിച്ച് ,പ്രപഞ്ചത്തിന്റെ അപാരമായ നിഗൂഡതകളിൽ അത്ഭുതപ്പെട്ടു, മനുഷ്യനു പോകാവുന്നിടത്തേക്കെല്ലാം സഞ്ചരിച്ച് ഒടുവിൽ ഒരോർമ്മയാകാൻ
Friday, 17 May 2013
നിനക്കായ് എത്രയോ.......
മഴ തോരാത്ത മഴ! അന്ന് , പുതുവസ്ത്രങ്ങൾ അണിഞ്ഞ് പുതുമഴ നനഞ്ഞ് അക്ഷരങ്ങളുമായി കൂട്ടുകൂടാൻ പോയ ബാല്യത്തെ ചെളി പുരളിച്ച മഴ , അന്ന് നിന്നോട് പിണങ്ങിയ ഞാൻ നിന്നെ ഒന്നൂടെ കാണാനായ് കൊതിച്ചത് ആ പിഞ്ചു ബാല്യത്തിന്റെ നിഷ്കളങ്കതയാണോ ????
ആയിരം വര്‍ഷങ്ങളുടെ നെടുവീർപ്പുണ്ടാകും നിനക്ക് ,
നിനക്കായ് എത്രയോ പേർ ,,, എത്രയോ പേരുടെ കാത്തിരിപ്പുണ്ടാകും എത്രയോ പേരുടെ പ്രതീക്ഷകളുണ്ടാകും ...
ജുനൈദ് ,നന്നായി എഴുതിയിട്ടുണ്ട് ,ഒരു നിര്‍ദേശം പറയട്ടെ , എല്ലാം വ്യക്തമായി വായിക്കാന്‍ പറ്റുന്നില്ല ,തീം അനുസരിച്ച് അക്ഷരങ്ങള്‍ക്കും നിറം പകരൂ ,ആശംസകള്‍
:)ഒരു കാര്യം കൂടി ,word verification ഒഴിവാക്കു ,അത് ഒരു ബുദ്ധിമുട്ടായി തോന്നുന്നു ,എന്റെ ബ്ലോഗില്‍ ഞാനത് ഒഴിവാക്കി ,കമ്മന്റ് ചെയ്യുന്നവര്‍ക്ക് ഇല്ലെങ്കില്‍ അതൊരു അസൌകര്യമായി തോന്നും
ജുനൈദ് ,നന്നായി എഴുതിയിട്ടുണ്ട് ,ഒരു നിര്‍ദേശം പറയട്ടെ , എല്ലാം വ്യക്തമായി വായിക്കാന്‍ പറ്റുന്നില്ല ,തീം അനുസരിച്ച് അക്ഷരങ്ങള്‍ക്കും നിറം പകരൂ ,ആശംസകള്‍
ReplyDeleteനന്ദി ഇന്ദു , ഇനി ശ്രദ്ദിച്ചോളാം !
Deleteഎന്റെ ബ്ലൊഗിലെ ആദ്യത്തെ അഭിപ്രായം ആയിരുന്നു ഇത്...ഒരുപാട് നന്ദിയുണ്ട് ഇന്ദൂട്ട്യേ
Delete:)ഒരു കാര്യം കൂടി ,word verification ഒഴിവാക്കു ,അത് ഒരു ബുദ്ധിമുട്ടായി തോന്നുന്നു ,എന്റെ ബ്ലോഗില്‍ ഞാനത് ഒഴിവാക്കി ,കമ്മന്റ് ചെയ്യുന്നവര്‍ക്ക് ഇല്ലെങ്കില്‍ അതൊരു അസൌകര്യമായി തോന്നും
DeleteThis comment has been removed by the author.
ReplyDelete