Friday, 17 May 2013

നിനക്കായ്‌ എത്രയോ.......


മഴ തോരാത്ത മഴ! അന്ന് , പുതുവസ്ത്രങ്ങൾ അണിഞ്ഞ് പുതുമഴ നനഞ്ഞ് അക്ഷരങ്ങളുമായി കൂട്ടുകൂടാൻ പോയ ബാല്യത്തെ ചെളി പുരളിച്ച മഴ , അന്ന് നിന്നോട് പിണങ്ങിയ ഞാൻ നിന്നെ ഒന്നൂടെ കാണാനായ് കൊതിച്ചത് ആ പിഞ്ചു ബാല്യത്തിന്റെ നിഷ്കളങ്കതയാണോ ????
ആയിരം വര്ഷങ്ങളുടെ നെടുവീർപ്പുണ്ടാകും നിനക്ക് ,
നിനക്കായ്‌ എത്രയോ പേർ ,,, എത്രയോ പേരുടെ കാത്തിരിപ്പുണ്ടാകും എത്രയോ പേരുടെ പ്രതീക്ഷകളുണ്ടാകും ...

5 comments:

  1. ജുനൈദ് ,നന്നായി എഴുതിയിട്ടുണ്ട് ,ഒരു നിര്‍ദേശം പറയട്ടെ , എല്ലാം വ്യക്തമായി വായിക്കാന്‍ പറ്റുന്നില്ല ,തീം അനുസരിച്ച് അക്ഷരങ്ങള്‍ക്കും നിറം പകരൂ ,ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ഇന്ദു , ഇനി ശ്രദ്ദിച്ചോളാം !

      Delete
    2. എന്റെ ബ്ലൊഗിലെ ആദ്യത്തെ അഭിപ്രായം ആയിരുന്നു ഇത്...ഒരുപാട് നന്ദിയുണ്ട് ഇന്ദൂട്ട്യേ

      Delete
    3. :)ഒരു കാര്യം കൂടി ,word verification ഒഴിവാക്കു ,അത് ഒരു ബുദ്ധിമുട്ടായി തോന്നുന്നു ,എന്‍റെ ബ്ലോഗില്‍ ഞാനത് ഒഴിവാക്കി ,കമ്മന്റ് ചെയ്യുന്നവര്‍ക്ക് ഇല്ലെങ്കില്‍ അതൊരു അസൌകര്യമായി തോന്നും

      Delete
  2. This comment has been removed by the author.

    ReplyDelete