Friday, 31 October 2014

കൂടിക്കാഴ്ച




നമ്മുടെ ഓരോ കൂടിക്കാഴ്ചകളിലും വേലിപ്പടര്‍പ്പിലെ  വെള്ളമുല്ല തളിരിട്ടിരുന്നു

തൊടിയിലെ നാലുമണിപ്പൂവിനോടായിരുന്നു ഞാന്‍ നിനക്ക് സ്വഗതമരുളാന്‍ കല്‍പിച്ചിരുന്നത്

നിന്റെ കാര്‍കൂന്തലില്‍ ചൂടിയിരുന്ന പനിനീര്‍ പൂവ് സൌരഭ്യം പൊഴിച്ചിരുന്നു

പേരമരത്തില്‍ അണ്ണാങ്കുഞ്ഞു ചിലച്ചു പശ്ചാത്തല സംഗീതം ഒരുക്കിയിരുന്നു

അപ്പോഴൊക്കെയും എന്റെയും നിന്റെയും  ഹൃദയ താളം ലയന ലളിതമായിരുന്നു

അന്ന്‍ പ്രകൃതി നമുക്ക് കൂടുതല്‍ സ്വകാര്യതയ്ക് വേണ്ടി മഴമേഘങ്ങളെ തണലൊരുക്കി

മുന്തിരിവള്ളികൾക്കിടയിൽ വെച്ച് മഴയുടെ ലഹരിയിൽ നിന്നെ ഞാൻ അവസാനമായി കണ്ടപ്പോൾ നിന്റെ അധരങ്ങളിൽ അവശേഷിച്ചിരുന്നത് എന്റെ സ്വപ്നങ്ങളുടെ മഴത്തുള്ളികളായിരുന്നു

ഇപ്പോള്‍ അവയൊക്കെ എന്റെ അധരങ്ങളിലെക്ക് പകര്‍ന്നു തന്നു നീ പോയി എന്നെന്നേക്കുമായി എന്നില്‍ നിന്നും...
.
.
.
ഇപ്പോഴും കാത്തിരിക്കുന്നു നിന്റെ അധരങ്ങളില്‍ നിന്നും എന്റെ സ്വപ്നത്തിന്റെ ആ അവസാനത്തെ നീര്‍കുമിള ഒപ്പിയെടുക്കാന്‍..

13 comments:

  1. I need to to thank you for this great read!! I certainly enjoyed every
    bit of it. I have got you saved as a favorite to check out new things you post�

    ReplyDelete
  2. I have been browsing online more than 3 hours today, yet I never found any interesting article like yours.

    It is pretty worth enough for me. Personally, if all website owners and bloggers made good content as you
    did, the net will be much more useful than ever before.

    ReplyDelete
  3. When I initially left a comment I seem to have clicked
    on the -Notify me when new comments are added- checkbox and now whenever
    a comment is added I receive 4 emails with the same comment.
    Perhaps there is an easy method you can remove me from that service?
    Many thanks!

    ReplyDelete
    Replies
    1. let me check it..thanks for ur support , 😊

      Delete
  4. Hello, I enjoy reading through your article.
    I like to write a little comment to support you.

    ReplyDelete
  5. Excellent weblog here! Additionally your website rather a lot up very fast!
    What host are you using? Can I get your associate link to your host?
    I desire my website loaded up as fast as yours lol

    ReplyDelete
  6. Hi, just wanted to tell you, I enjoyed this post. It was helpful.
    Keep on posting!

    ReplyDelete
  7. Someone necessarily assist to make severely articles I would state.
    This is the first time I frequented your website page and thus far?
    I amazed with the analysis you made to make this actual submit extraordinary.
    Great activity!

    ReplyDelete
    Replies
    1. Thank you for ur feedback..keep supporting me. 😊

      Delete
  8. Thank you, I have just been looking for info approximately this subject for a while and
    yours is the greatest I have came upon till now.
    But, what about the bottom line? Are you certain about the supply?

    ReplyDelete